flash news

...പാദവാ൪ഷിക പരീക്ഷ ആഗസ്ററ് 28 മുതല്‍.....................................വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Monday, 26 September 2016


ഓണാഘോഷപരിപാടികള്‍







Thursday, 1 September 2016




അനുമോദന ചടങ്ങ്.

               കാരിയില്‍ എ.എല്‍.പി.സ്കൂളിലെ കുളത്തില്‍ വീണ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഹേമന്തിനെ അതിസാഹസികമായി രക്ഷിച്ച് നാടിന്‍റെ അഭിമാനമായ ഒന്നാം ക്ലാസിലെ ആരോമല്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അക്ഷയ്,ആകാശ്,ജിതിന്‍ ബാബു എന്നിവര്‍ക്കുള്ള അനുമോദനവും,ഉപഹാരവിതരണവും.











Friday, 19 August 2016



സ്വാതന്ത്യ്രദിനാഘോഷ പരിപാടികള്‍











ഹിരോഷിമ-നാഗസാക്കി ദിനം
യുദ്ധവിരുദ്ധ റാലി










റിപ്പോര്‍ട്ട്,കണക്ക് അവതരണം.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍











നാലാം ക്ലാസ്സില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് നോടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ്




ആരോഗ്യക്ലാസ്സ് (ദേശീയ വിരവിമുക്ത ദിനം)