കാരിയില്‍ എ.എല്‍.പി.സ്കൂളിലെ കുളത്തില്‍ വീണ നാലാം ക്ലാസ് വിദ്യാര്‍ത്ഥി
ഹേമന്തിനെ അതിസാഹസികമായി രക്ഷിച്ച് നാടിന്‍റെ അഭിമാനമായ ഒന്നാം ക്ലാസിലെ ആരോമല്‍,പൂര്‍വ്വ
വിദ്യാര്‍ത്ഥികളായ അക്ഷയ്,ആകാശ്,ജിതിന്‍ ബാബു എന്നിവര്‍ക്കുള്ള അനുമോദനവും,ഉപഹാരവിതരണവും.
Friday, 19 August 2016
സ്വാതന്ത്യ്രദിനാഘോഷപരിപാടികള്
ഹിരോഷിമ-നാഗസാക്കി ദിനം
യുദ്ധവിരുദ്ധ റാലി
റിപ്പോര്‍ട്ട്,കണക്ക് അവതരണം.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍
നാലാം ക്ലാസ്സില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് നോടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ്
ആരോഗ്യക്ലാസ്സ് (ദേശീയ വിരവിമുക്ത ദിനം)
Thursday, 18 August 2016
അധ്യാപക-രക്ഷാാകര്‍ത്തൃസമിതി
വായനദിനാഘോഷ ചടങ്ങില്‍ നടന്ന സമമാനദാനം
വായനകാര്‍ഡ് വിതരണം-ശ്രീകുമാര്‍ ക്ലബ്
Monday, 27 June 2016
ഗ്രന്ഥാലയം സന്ദര്‍ശനം
സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
കുട്ടികള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥരായപ്പോള്‍
ഒന്നാം തരത്തിലെ ദിഹാന എല്‍ . ജെ യുടെ പിറന്നാള്‍
സമ്മാനമായി ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും
'തത്തമ്മ' മാസിക വിതരണം ചെയ്യുന്നു
Thursday, 16 June 2016
ശ്രീകുമാര്‍ വായനശാല , എ. എല്‍. പി. സ്കൂള്‍, കാരിയില്‍