flash news

...പാദവാ൪ഷിക പരീക്ഷ ആഗസ്ററ് 28 മുതല്‍.....................................വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Monday, 27 June 2016


ഗ്രന്ഥാലയം സന്ദര്‍ശനം


സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 
കുട്ടികള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥരായപ്പോള്‍ 


ഒന്നാം തരത്തിലെ ദിഹാന എല്‍ . ജെ യുടെ പിറന്നാള്‍ 
സമ്മാനമായി ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും 
'തത്തമ്മ' മാസിക വിതരണം ചെയ്യുന്നു





Thursday, 16 June 2016



ശ്രീകുമാര്‍ വായനശാല , എ. എല്‍. പി. സ്കൂള്‍, കാരിയില്‍
പുസ്തക ചങ്ങാത്തം
ജൂണ്‍ 19




Thursday, 2 June 2016

മഴക്കാല രോഗങ്ങള്‍, പരിസര ശുചീകരണം : ക്ലാസ്
(ശ്രീ ശ്രീലേഷ് കുമാര്‍ H I)

പരിസര ശുചീകരണം : പ്രതിജ്ഞ
(സി വി സജീവന്‍ മാസ്റ്റര്‍)



വീഡിയോ പ്രദര്‍ശനം





പായസ വിതരണം




നവാഗതരുടെ മത്സരങ്ങള്‍





പ്രവേശനോത്സവം 2016-17



കുട - പഠനോപകരണ വിതരണം




അക്ഷരദീപം തെളിക്കല്‍



യൂനിഫോം വിതരണം










നവാഗതരുടെ ഗൃഹാന്തരീക്ഷം - വീഡിയോ പകര്‍പ്പ് 




എം പി മുഖാന്തിരം അനുവദിച്ച ഭക്ഷണപ്പുര നിര്‍മ്മാണംം